2015-ലെ പൂര മഹോത്സവം ഏപ്രിൽ 14 മുതൽ 22ഓടു കൂടി ആഘൊഷിക്കുന്നു.
പൂരക്കാലത്തുമാത്രം നടത്തപ്പെടുന്ന സർവൈശ്വര്യ പൂജ മുൻ കൂട്ടി ബുക്ക് ചെയ്യാവുന്നതാണ˘.
മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള D ഗ്രേഡ് ക്ഷേത്രങ്ങളിൽ പെട്ട ഒന്നാണ് ശ്രീ തിരുവരായിക്കൾ ദേവസ്വം . ബോര്ഡിന്റെ നേരിട്ടുള്ള ഭരണമില്ല . പാരമ്പര്യമായി, ക്ഷേത്രത്തിൻറെ ഊരാള കുടുംബങ്ങളിൽ പെട്ട 11 തറവാടുകളിലെ ഏറ്റവും പ്രായമുള്ള മന്നാടിയാർ എന്ന സ്ഥാനപേരുള്ള 11പേർ കൂടിയ ട്രസ്ടീ ബോർഡാണ് ഖേത്രത്തിന്റെ ഭരണ സമിതി . ട്രസ്ടീ ബോർഡ് ഭരണ സൌകര്യത്തിനു വേണ്ടി അവരിൽ ഒരാളെ മാനേജിംഗ് ട്രസ്ടീ ആയി തിരഞെടുത്തു അദ്ധ്യഹേത്തെകൊണ്ട് ഭരണം നിർവഹിക്കുകയോ അല്ലെങ്കിൽ ഒരാളെ മാനേജരായി നിശ്ചയിച്ചു അദ്യെഹതെകൊണ്ട് ഭരണം നിർവഹിക്കുകയോ ചെയ്ദു കൊണ്ടിരിക്കുന്നു . കൂടാതെ 1971 മുതൽ ക്ഷേത്രതിന്റെ എല്ലാ കാര്യങ്ഗ്ളിലും സഹകരിക്കുകയം പ്രവര്ത്തിക്കുകയം ചെയയുന്ന ഒരു ക്ഷേത്ര കമ്മിറ്റിയും ഉണ്ട് .
1. ശങ്കരത്ത് - ഏറകാട്ടിൽ ലക്ഷ്മണ ഗുപ്തൻ
2. മംഗലത്ത് - പൊള്ളത്ത് കുഞ്ണ്ണി ഗുപ്തൻ
3. മന്നാട്ടിൽ - കിഴക്കുംപുറം ശങ്കരൻ കുട്ടി ഗുപ്തൻ
4. ആരംപള്ളി - പള്ളിയപ്പത്ത് രാമ ഗുപ്തൻ
5. ഏറപ്പത്ത് - കൂത്തത്ത് ശിവശങ്കര ഗുപ്തൻ
6. പള്ളിയോടത്ത് - അണ്ണാലത്ത് രാമൻകുട്ടി ഗുപ്തൻ
7. ചോക്കത്ത് - ചൊക്കത്ത് പൊന്നുത്തരകൻ
8. ചന്ഗോത്ത് - കിഴക്കേ ചന്ഗോത്ത് രാമൻകുട്ടി തരകൻ
9. പാമ്പത്ത് - തേവരുകാട്ടിൽ നാരായണത്തരകൻ
10. ചിലമ്പത്ത് - ചമ്മോത്ത് ശിവരാമൻത്തരകൻ
11 .വടുവന്കുന്നത്ത് - കുന്നിയാരത്ത് നാരായണൻകുട്ടി ഗുപ്തൻ
ഏകദേശം 650 കൊല്ലത്തോളം വളരെ നല്ല നിലയിൽ നടന്നിരുനതാന്നു ശ്രീ തിരുവരായിക്കൾ ഭഗവതി ക്ഷേത്രം. വല്ലരെയധികം സമ്പത്തുണ്ടായിരുന്ന ക്ഷേത്രമായിരുന്നു . 1970 ലെ ഭൂപരിഷ്കരണ നിയമം മൂലം ക്ഷേത്രത്തിന്റെ ഭൂസ്വത്തുക്കൾ എല്ലാം നഷ്ടമായി. 1970 ശേഷം ക്ഷേത്രത്തിൽ ക്രമപ്രകാരമുള്ള പൂജകൾ ഉത്സവങ്ങൾ തുടങ്ങിയവ നടത്തുനതിന്നുപോലും വളരെയധികം വിഷമങ്ങൽ നേരിട്ടു. 1972ൽ ഈ പ്രദേശത്തെ മുതിർന്ന വ്യക്തികൾ പരേതനായ ശ്രീ വടക്കേപ്പാട്ട് ഭാസ്കര ഗുപ്തന്റെ നെത്രത്യത്തിൽ ഒരുമിക്കുകയും ഒരു കമ്മിറ്റിയുണ്ടാക്കി നിത്യ പൂജ താലപ്പൊലി തുടങ്ങിയ ആഘോഷങ്ങൾ നടത്തുന്നതിനും വേണ്ടി ശ്രമിക്കുകയും വിജയിക്കുകയും ചെയുകയുണ്ടായി. ശ്രീ വടക്കെപാട്ടു ഭാസ്കരഗുപ്തൻ പ്രസിഡണ്ടുമായി തുടങ്ങിയ അന്നത്തെ കമ്മിറ്റിയുടെ തുടര്ച്ച്ചയായാണ് ഇന്നത്തെ ഈ കമ്മിറ്റി. 1981 മുതൽ ക്ഷേത്രത്തിൽ മേടം 1 കൊടിയേറ്റത്തോടുകൂടി 7 നു പൂരം ആഘോഷിക്കാൻ തുടങ്ങി.
ക്ഷേത്ര കമ്മിറ്റിയുടെ തുടർച്ചയായ പ്രവർത്തന ഫലമായി ക്ഷേത്രത്തിൽ 2002 -2005 കാലത്ത് ജീർന്ണോധാരണ കാര്യങ്ങൾ നടക്കുകയുണ്ടായി . തുടർന്നു പുതിയ തിടപള്ളി , പാട്ടുകൊട്ടിൽ നവീകരണം, ചെറിയ ഊട്ടുപു്ര നവീകരണം , പുതിയതായി ഓഫീസ് കം കൌണ്ടർ നിർമാണം , ക്ഷേത്രത്തിന്റെ മൂന്നു നടയിലും ഗേറ്റ് സ്ഥാപിക്കൽ , ശ്രീമൂലസ്ഥാനം നിർമിക്കൽ, ഭൈരവ പ്രതിഷ്ഠ നടത്തൽ , നാഗ പ്രതിഷ്ഠ നടത്തൽ , ക്ഷേത്രത്തിന്റെ പുറത്ത് പടിഞ്ഞാറ് ഭാഗത്ത് വലിയ ഊട്ടുപു്ര നിർമിക്കൽ തുടങ്ങയിയവ നടന്നു .
1. ശ്രീ കിഴക്കേതിൽ നാരായണഗുപ്തൻ , ജോയിന്റ് സെക്രട്ടറി
2. ശ്രീ ഒപ്പത്ത് ശ്രീധരൻ , ജോയിന്റ് സെക്രട്ടറി
3. ശ്രീ കുന്നിയാരത്ത് ഉണ്ണികൃഷ്ണ ഗുപ്തൻ
1. ശ്രീ ചിലoപത്ത് ചമ്മോത്ത് ബാലകൃഷ്ണൻ
2. ശ്രീ അഴകപത്ത് ചങ്കരത്ത് കൊച്ചുകുട്ടൻ
3. ശ്രീ ചോക്കത്ത് തേയാണ്ടത്ത് ചന്ദ്രശേഖരൻ
4 ശ്രീ ചോലെതോടികളം ശിവരാമൻ
5. ശ്രീ ചിലമാണത്ത് ഗോപാലകൃഷ്ണൻ
6. ശ്രീ ചന്ഗോത്ത് രാമകൃഷ്ണൻ
7. ശ്രീ അഴകപ്പത്ത് രാജൻ
8 ശ്രീ മുടപ്പിലാവിൽ ചമ്മോത്ത് രാധാകൃഷ്ണൻ
9. ശ്രീ മന്നാട്ടിൽ രാജൻ
10. ശ്രീ പുളിയകാട്ടിൽ മുകുന്ദൻ
11. ശ്രീ ഓടുവൻകാട്ടിൽ അരവിന്ദൻ
12. ശ്രീ അഴകപ്പത്ത് കൃഷ്ണൻ
13. ശ്രീ കുഞ്ചുതരകൻ മണിയത്തിൽ
14. ശ്രീ ജയപ്രകാശ് കൊണ്ടരാത്ത്
15. ശ്രീ കിഴക്കേ കൊട്ടരം നാരായണൻകുട്ടി
16. ശ്രീ ജയകൃഷ്ണൻ അഴകപ്പത്ത്
17. ശ്രീ ഹരികൃഷ്ണൻ കിഴക്കേചന്ഗോത്ത്
18. ശ്രീ ഈശരപ്രസാദ് ചേറുംകുടി
19. ശ്രീ ഗീതാകൃഷ്ണൻ ചമ്മോത്ത്
20. ശ്രീ ശങ്കരനാരായണൻ ചിലമാണത്ത്
21. ശ്രീ രാമകൃഷ്ണൻ അറഞ്ഞിക്കൾ
22. ശ്രീ വിജയൻ വടക്കെപാട്ട്
23. ശ്രീ കണ്ണനുണ്ണി വീരിയംപാടം
24. ശ്രീ രാമദാസ് പുത്തൻകുളം,
25 ശ്രീ ഹരിശങ്കർ തോണികോട്ടിൽ
26. ശ്രീ ഉണ്ണികൃഷ്ണൻ കിഴക്കേപുരക്കൽ
27. ശ്രീ രാമകൃഷ്ണൻ കൊട്ടിലിങ്ങൾ
28. ശ്രീ അനൂപ് കാപ്പിൻകുന്നു
29. ശ്രീ വിനയൻ കൊണ്ടരാത്ത്
30. ശ്രീ കുട്ടികൃഷ്ണൻ മാസ്റ്റർ മന്നാട്ടിൽ
31. ശ്രീ ബാലകൃഷ്ണ ത്തരകാൻ ചമ്മോത്ത്
32. ശ്രീ ജനാർദ്ദനൻ തവളകൊട്ടിൽ
2015-ലെ പൂര മഹോത്സവം ഏപ്രിൽ 14 മുതൽ 22ഓടു കൂടി ആഘൊഷിക്കുന്നു.
പൂരക്കാലത്തുമാത്രം നടത്തപ്പെടുന്ന സർവൈശ്വര്യ പൂജ മുൻ കൂട്ടി ബുക്ക് ചെയ്യാവുന്നതാണ˘.
Copyright © 2014 sreethiruvaraikkal.org. All rights reserved. Design:adsonlive.com