പൂജാസമയം

6.00 AM നട തുറക്കൽ
6.15 AM മലർ നിവേദ്യം
7.00 AM ഉഷ പൂജ
9.30 AM ഉച്ച പൂജ
10.00 AM നട അടക്കൽ
5.30 PM നട തുറക്കൽ
6.30 PM ദീപാരാധന
7.30 PM അത്താഴ പൂജ
7.45 PM നട അടക്കൽക്ഷേതഭരണം

വിശേഷങ്ങൾ / ഉത്സവങ്ങൾ

വൃശ്ചികമാസം ഒന്നിനു തുടങ്ങി ധനുമാസം അവസാനത്തെ ഞായറാഴ്ച വരെയുള്ള കളംപാട്ടോടുകൂടി പാനതാലപ്പൊലി, മേടം 7 നു മൂന്ന് ദേശവേലകല്ലോടുകൂടി പൂരം, മിധുനമാസത്തിൽ നാഗപ്രതിഷ്ടാദിനം, കർക്കിടകമാസത്തിൽ ഒരു ദിവസം സമ്പൂർണ്ണരാമായണ പാരായണം, 3 ദിവസം മുറജപം, ലക്ഷാർച്ചന, ചിങ്ങമാസത്തിൽ ഗണേശോൽസവം, കന്നിമാസത്തിൽ നവരാത്രി, തുലാമാസത്തിൽ 12 നു ശേഷമുള്ള ആദ്യത്തെ ചൊവ്വാഴ്ച്ച പാത്ചൊവ്വായ, വൃശ്ചികമാസത്തിൽ അഖണ്നാമാർച്ചന തുടങ്ങിയവ വളരെ നല്ല നിലയിൽ ആഘോഷിച്ചുവരുന്നു. കൂടാതെ പൂരകാലത്ത് മന്ദത്തു ഗണപതിക്ഷെത്രത്തിലും വേട്ടക്കൊരുമകൻ ക്ഷേത്രത്തിലും 7 ദിവസം തന്ത്രിപൂജയും തുടങ്ങിയിരിക്കുന്നു. കൂടാതെ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച ദാരുകാവധം പാട്ടും നടത്തുനുണ്ട്.


വഴിപാട് വിവരണങ്ങൾ

\_À. വഴിപാട് cq].
1. ഭഗവതിയുടെ ആറാട്ട് (പൂരക്കാലത്ത്) 1 0000 .00
2. ചുറ്റുവിളക്ക് 2000.00
3. നിറമാല 250.00
4. ത്രികാലപൂജ 300.00
5. വിവാഹം 350.00
6. നിറമാല 150.00
7. രക്തപുഷ്പാഞ്ചലി 10.00
8. നെയ്വിളക്ക് 10.00
9. കളംപാട്ട് (വൃചികം 01 മുതൽ ധനു അവസാനത്തെ ഞയറാഴ്ച വരെ) 2150. 00
10. സർവ്വൈശ്വര്യപൂജ 1000.00


2015-ലെ പൂര മഹോത്സവം ഏപ്രിൽ 14 മുതൽ 22ഓടു കൂടി ആഘൊഷിക്കുന്നു.

പൂരക്കാലത്തുമാത്രം നടത്തപ്പെടുന്ന സർവ്വൈശ്വര്യ പൂജ മുൻ കൂട്ടി ബുക്ക് ചെയ്യാവുന്നതാണ˘.


Copyright © 2014 sreethiruvaraikkal.org. All rights reserved. Design:adsonlive.com